കൊടിഞ്ഞി: രണ്ട് ദിവസങ്ങളിലായി കൊടിഞ്ഞി തിരുത്തിയിൽ നടക്കുന്ന സാഹിത്യോത്സവിന് ഇന്ന് തുടക്കമാവും.
9 യൂണിറ്റുകളിൽ നിന്നുള്ള മുന്നൂറോളം മത്സരികൾ 130 ഇനങ്ങളിൽ മാറ്റുരക്കും.
SYS തിരൂരങ്ങാടി സോൺ സെക്രട്ടറി നൗഫൽ ഫാറൂഖ് ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ ജാബിർ മലയിൽ മുഖ്യാതിഥിയാവും. സ്വാദിഖ് നിസാമി തെന്നല പ്രമേയ പ്രഭാഷണം നടത്തും.
إرسال تعليق
Thanks