കനത്ത മഴയില്‍ മാങ്കാവില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു

 


കോഴിക്കോട് : കനത്ത മഴയിൽ മാങ്കാവിൽ മങ്കാവിൽ ഇരുനില കെട്ടിടം തകർന്നു വീണു. പഴയ കെട്ടിടമാണ് തകർന്ന് വീണത്. കെട്ടിടത്തോട് ചേർന്ന് നിർത്തിയിട്ടിരുന്ന നിരവധി ഇരുചക്രവാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പത്ത് വർഷത്തോളമായി ഉപയോഗ ശൂന്യമായി കിടക്കുന്ന കെട്ടിടമാണ്. അപകടത്തിൽ ആർക്കും പരിക്കില്ല. കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha