വെളിയങ്കോട് ഉമർഖാസി ആണ്ടുനേർച്ച നാളെ മുതൽ

 


വെളിയംങ്കോട്: മൂന്നു ദിവസത്തെ വെളിയങ്കോട് ഉമർഖാസി ആണ്ടുനേർച്ചയ്ക്കു നാളെ തുടക്കം. മഖാം സിയാറത്ത്, പതാക ഉയർത്തൽ, ദിക്ർ ഹൽഖ, അനുസ്മ‌രണ സമ്മേളനം, അന്നദാനം എന്നിവ വിവിധ ദിവസങ്ങളിലുണ്ടാകും. മഖാം സിയാറത്തിനു വെളിയങ്കോട് ഖാസി ഹംസ സഖാഫി നേതൃത്വം നൽകും. 

സമാപന ദിവസമായ ഞായർ രാവിലെ മുതൽ ഭക്ഷണവിതരണവുമു ണ്ടാകും.

Post a Comment

Thanks

Previous Post Next Post