ഭർത്താവ് മരണപ്പെട്ട് പതിനഞ്ചാം ദിവസം ഭാര്യയും മരണപ്പെട്ടു.

കൊടിഞ്ഞി: കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പനക്കൽ മൊയ്തീൻ കുട്ടി ഹാജി( ആപ്പ ) യുടെ പുത്രിയും പരേതനായ പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെ പത്നിയുമായ പനക്കൽ സൈനബ (68) നിര്യാതയായി. ഇവരുടെ ഭർത്താവ് പനക്കൽ അബ്ദുറഹ്മാൻ ഹാജി മരണപ്പെട്ടിട്ട്  ഇന്നേക്ക് പതിനഞ്ചാം ദിവസമാണ്  .മയ്യിത്ത് നമസ്കാരം ഇന്ന് (28- 6 - 25 ശനി) വൈകുനേരം 3 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ നടക്കും. 

മക്കൾ: പരേതനായ യൂനുസ്, നസീമു , സൗദാബി , സൽമ, ജസീല,


മരുമക്കൾ: ഖാലിദ് കരുമ്പിൽ , റഷീദ് പടിക്കൽ , ഷംസുദീൻ ചെമ്മാട്, റഷീദ് തിരൂരങ്ങാടി , നസീമ കളത്തിങ്ങൽ പാറ.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post