കൊടിഞ്ഞി: മുസ്ലിം ലീഗ് സമസ്ത പ്രസ്ഥാനങ്ങളുടെ കൊടിഞ്ഞിയിലെ പഴയകാല സജീവ പ്രവർത്തകനും പൗര പ്രമുഖനുമായ കൊടിഞ്ഞി കോറ്റ ത്തങ്ങാടി സ്വദേശി പനക്കൽ അബ്ദുറഹ്മാൻ ഹാജി ( 78) നിര്യാതനായി.
മയ്യിത്ത് നമസ്കാരം ഇന്ന് (15-6-2025 ഞായർ ) വൈകിട്ട് 5.30 ന് കൊടിഞ്ഞി പഴയ പള്ളിയിൽ വെച്ച് നടക്കും.
ഭാര്യ: സൈനബ പനക്കൽ .
മക്കൾ: പരേതനായ യൂനുസ്, നസീമു , സൗദാബി , സൽമ, ജസീല,
മരുമക്കൾ: ഖാലിദ് കരുമ്പിൽ , റഷീദ് പടിക്കൽ , ഷംസുദീൻ ചെമ്മാട്, റഷീദ് തിരൂരങ്ങാടി , നസീമ.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks