ജൂൺ 24 വേൾഡ് അപ് സൈക്കിളിംഗ്ഡേയുടെ ഭാഗമായി മണ്ണാറക്കൽ ചിലവിൽ വെസ്റ്റ് എ .എം. എൽ .പി. സ്കൂളിൽ പാഴ് വസ്തുക്കളിൽ നിന്നും കുട്ടികൾ ഉണ്ടാക്കിയ കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും ,പരിശീലന ക്ലാസും സംഘടിപ്പിച്ചു .
പൊന്മുണ്ടംംഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി :സീനത്ത് തേറമ്പത്ത് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: സൈനുദ്ദീൻ ,വാർഡ് മെമ്പർ : ശിഹാബ് ചെറുകര, IRTC കോഡിനേറ്റർമാർ, അധ്യാപകർ ,പിടിഎ പ്രതിനിധികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.പ്രധാനധ്യാപിക വി .പി .ഹാജർ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജന ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
Post a Comment
Thanks