പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്ക് പരിഹരിക്കാൻ റോഡിൽ കട്ട പതിക്കാൻ ഉന്നത സമിതി യോഗത്തിൽ നിർണായക തീരുമാനം. ഞായറാഴ്ച രാവിലെ മുതൽ റോഡ് പൂർണമായി അടച്ചിട്ട് കട്ട പതിക്കുന്നതിനാണ് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായത്. സമിതി യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. ഗതാഗതം തിരിച്ചു വിടുന്നതിനുള്ള ക്രമീകരണങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.
അങ്ങാടിപ്പുറത്ത് റോഡില്‍ കട്ട പതിക്കൽ; ഞായറാഴ്ച മുതൽ റോഡ് അടച്ചിടും
0
Tags
ജില്ലാ വാർത്ത
إرسال تعليق
Thanks