വി.കെ.പടി സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടു


എ ആർ നഗർ |  കോഴിക്കോട് - തൃശ്ശൂർ പാതയിലെ തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയിൽ വി കെ പടിയിലാണ് സർവീസ് റോഡിൽ ഗർത്തം രൂപപ്പെട്ടത്.

Post a Comment

Thanks

Previous Post Next Post