Homeനാട്ടുവാർത്ത മൂന്നിയൂരിൽ വാഹനത്തിന് മുകളിൽ മരം വീണു June 15, 2025 0 മൂന്നിയൂർ പഞ്ചായത്തിലെ 11-ാം വാർഡ് തെക്കേ പാഠം ഭാഗത്ത് വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണു.വാഹനങ്ങൾക കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല.റിപ്പോർട്ട്അബ്ദുൽ മജീദ് VP9947461341
Post a Comment
Thanks