الصفحة الرئيسيةനാട്ടുവാർത്ത കാറ്റിലും മഴയിലും കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം يونيو 10, 2025 0 അപേക്ഷ അക്ഷയ കേന്ദ്രം വഴി സമർപ്പിക്കാം ആവശ്യമായ രേഖകൾ▫️ആധാർ കാർഡ് ▫️ബാങ്ക് പാസ്സ്‌ബുക്ക് ▫️ഭൂനികുതി റസീറ്റ് ▫️കൃഷി നാശം വന്ന വിളയുടെ കൂടെ കർഷകൻ നിൽക്കുന്ന ഫോട്ടോ
إرسال تعليق
Thanks