Homeകേരളം ബസും പിക്ക്അപ്പും കൂട്ടിയിടിച്ചു വിദ്യാർത്ഥികളടക്കം നിരവധി പേർക്ക് പരിക്ക് June 30, 2025 0 ചേളന്നൂർ : ചേളന്നൂർ 9/5 റീഗൽ അവെന്യൂ ഓഡിറ്റോറിയതിന്റെ മുൻപിലായി ബസും പിക്ക്അപ്പും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. ബാലുശ്ശേരിക്ക് പോകുന്ന സ്വകാര്യബസും പിക്ക്അപ്പുമാണ് കൂട്ടിയിടിച്ചത്.
Post a Comment
Thanks