വൈലത്തൂർ പൊന്മുണ്ടം പഞ്ചായത്ത് പരിസരങ്ങളിൽ നഴ്സറി പടിയിൽ തെരുവുനായ അക്രമം. മൂന്ന് ആടുകളെയും കോഴികളെയും കടിച്ചുകൊന്നു. നിരവധി ആടുകളെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു നഴ്സറിപടിയിൽ സ്ഥിതിചെയ്യുന്ന ബദരിയ മദ്രസയിലേക്കും തൊട്ടടുത്ത പറമ്പിൽ മുകളിൽ എ എം എൽ പി സ്കൂളിലേക്കും പോകുന്ന കുട്ടികൾക്ക് അപകട ഭീഷണിയാണ് ഇത്,. രാത്രിയിലും പകലും ഒരുപോലെ തെരുവുനായ ശല്യം ഈ പ്രദേശങ്ങളിൽ കൂടുതലാണ്. ഈ തെരുവുനായ അക്രമം പരിഹരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന്
മമ്മൂതു ഹാജി.V,കുഞ്ഞോൻ AP ,
സുബൈർ വൈലത്തൂർ ,
ബഷീർ. AP ,കുഞ്ഞിപ്പ. AC
,മുസ്തഫ. AP,അക്ബർ. P തുടങ്ങിയവർ ആവശ്യപ്പെട്ടു
Post a Comment
Thanks