വൈലത്തൂരിൽ തെരുവുനായ ആക്രമണം നിരവധി ആടുകളെ കടിച്ചു കൊല്ലുകയും ആടുകളെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു. നിരവധി കോഴികളെയും കടിച്ചുകൊന്നു

 


വൈലത്തൂർ പൊന്മുണ്ടം പഞ്ചായത്ത്   പരിസരങ്ങളിൽ നഴ്സറി പടിയിൽ തെരുവുനായ അക്രമം.  മൂന്ന് ആടുകളെയും  കോഴികളെയും കടിച്ചുകൊന്നു. നിരവധി ആടുകളെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തു  നഴ്സറിപടിയിൽ സ്ഥിതിചെയ്യുന്ന ബദരിയ മദ്രസയിലേക്കും തൊട്ടടുത്ത പറമ്പിൽ മുകളിൽ എ എം എൽ പി സ്കൂളിലേക്കും പോകുന്ന കുട്ടികൾക്ക് അപകട ഭീഷണിയാണ് ഇത്,. രാത്രിയിലും പകലും ഒരുപോലെ തെരുവുനായ ശല്യം ഈ പ്രദേശങ്ങളിൽ കൂടുതലാണ്. ഈ തെരുവുനായ അക്രമം പരിഹരിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന് 

 മമ്മൂതു ഹാജി.V,കുഞ്ഞോൻ AP ,

സുബൈർ വൈലത്തൂർ ,

ബഷീർ. AP ,കുഞ്ഞിപ്പ. AC 

,മുസ്തഫ. AP,അക്ബർ. P തുടങ്ങിയവർ ആവശ്യപ്പെട്ടു


Post a Comment

Thanks

أحدث أقدم