പെരുവള്ളൂർ | പെരുവള്ളൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എച്ച് എസ് ടി സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ് തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.
അഭിമുഖം ജൂൺ 25 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്നു. യോഗ്യരായവർ അസ്സൽ രേഖകളുമായി ഹാജരാവണമെന്ന് പ്രധാനാധ്യാപകൻ എ ഹരീഷ് കുമാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 8547130297
Post a Comment
Thanks