അധ്യാപക നിയമനത്തിനായി നാല് തസ്തികകളിലേക്ക് അഭിമുഖം നടത്താൻ ഇന്ന് ചേർന്ന് പിഎസ്‍സി യോഗം തീരുമാനിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്‌സ് (പട്ടികജാതി, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 639-641/2024, 759/2024), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി (പട്ടികജാതി) (കാറ്റഗറി നമ്പർ 536/2024), കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 800/2024), കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി) (കാറ്റഗറി നമ്പർ 185/2024) തുടങ്ങിയ തസ്തികകളിലേക്കാണ് അഭിമുഖം.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന, എൻസിഎ) (പട്ടികജാതി, പട്ടികവർഗ്ഗം, ഈഴവ/തിയ്യ/ബില്ലവ, എൽസി/എഐ, എസ്ഐയുസി നാടാർ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 609/2024, 104/2024, 107/2024, 110/2024 111/2024, 114/2024, 115/2024, 154/2024, 155/2024, 157/2024, 158/2024, 671/2024, 226/2024, 664/2024, 667-669/2024, 680/2024, 681/2024, 799/2024, 800/2024).
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (ഈഴവ/തിയ്യ/ബില്ലവ, എൽസി/എഐ, പട്ടികജാതി, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 181/2024, 182/2024, 184/2024, 185/2024, 228/2024, 229/2024, 231/2024, 274/2024, 275/2024, 706-708/2024, 711-714/2024).
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (എൽസി/എഐ, ഹിന്ദുനാടാർ, എസ്‍സിസിസി (കാറ്റഗറി നമ്പർ 58-60/2024).
കോട്ടയം ജില്ലയിൽ എൻസിസി വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 711/2023).
മലപ്പുറം ജില്ലയിൽ എക്‌സൈസ് വകുപ്പിൽ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 515/2023).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
പിഎസ്‍സി/ഗവൺമെന്റ് സെക്രട്ടേറിയേറ്റ്/സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്/കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറൽ എന്നിവിടങ്ങളിൽ ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 587/2023).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 470/2024).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 730/2024).
കേരള സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (കേരള സിഡ്‌കോ) ലോവർ ഡിവിഷൻ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 382/2024).
മുഖ്യപരീക്ഷയ്ക്കുള്ള അർഹതാപട്ടിക പ്രസിദ്ധീകരിക്കും
കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (കാറ്റഗറി 1, 2, 3) (നേരിട്ടും തസ്തികമാറ്റം മുഖേനയും, എൻസിഎ) (എസ്‍സിസിസി, പട്ടികവർഗ്ഗം, എൽസി/എഐ, ഒബിസി, പട്ടികജാതി, മുസ്ലീം, ഈഴവ, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 723-725/2024, 261/2024, 771-777/2024).
إرسال تعليق
Thanks