എ.ആർ. നഗറിൽ നിയന്ത്രണം വിട്ട ഗുഡ്സ് മതിലിൽ ഇടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു..


കുന്നുംപുറം: എ.ആർ. നഗറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. എ.ആർ. നഗർ കുണ്ടിൽ പാറ പുതിയത്ത്പുറായ സ്വദേശി കണ്ണിതൊടിക ഹുസൈന്റെ മകൻ ഷറഫുദ്ദീനാണ് (44) മരിച്ചത്.


കഴിഞ്ഞ ജൂൺ 3-ന് കുറ്റൂർ നോർത്തിൽ വെച്ച് ഗുഡ്‌സ് ഓട്ടോ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷറഫുദ്ദീൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.


മാതാവ്: മൈമൂനത്ത്. ഭാര്യ: ഷാജിത. മക്കൾ: ശുഹൈബ്, മുഹമ്മദ് സിനാൻ, സഫ്‌വാന.

Post a Comment

Thanks

أحدث أقدم