തിരുവനന്തപുരം | കനത്ത മഴ തുടരുന്നതിനാൽ കാസർകോട്, വയനാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ടും തൃശ്ശൂരിൽ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കളക്ടർ പുറത്തിറക്കിയ കുറിപ്പിൽ കോളേജുകളെക്കുറിച്ച് പരാമർശമില്ല
إرسال تعليق
Thanks