വൈലത്തൂരിൽ പേപ്പർ പ്ലേറ്റ് കമ്പനിയിലെ വേസ്റ്റ് തീപിടിച്ചു; ലോറി കത്തി നശിച്ചു


വൈലത്തൂർ : അത്താണിക്കലിൽ പ്രവർത്തിക്കുന്ന ശാലിമാർ പേപ്പർ പ്ലേറ്റ് കമ്പനിയിലെ കൂട്ടിയിട്ട പേപ്പർ വേസ്സുകൾക്ക് തീ പിടിച്ചു, അവിടെ നിർത്തിയിട്ട ഒര് ലോറിയും പൂർണ്ണമായും കത്തി നശിച്ചു. 

രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്, നിരവധി തൊഴിലാളികൾ പന്നിയെടുക്കുന്ന സ്ഥപനമാണ് ഇവിടെ ഇന്ന് രാവിലെയാണ് സംഭവം, തിരൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിസേനയും നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിലേർപ്പെട്ടു.


👉ഷെയർ ചെയ്യൂ...


Post a Comment

Thanks

Previous Post Next Post