ആംബുലൻസ് അപകടത്തിൽ പെട്ടു

 


ദേശീയ പാതയിൽ രണ്ടത്താണി ആംബുലൻസ് അപകടത്തിൽ പെട്ടു .

ആർക്കും വലിയ പരിക്കില്ല എന്നാണ് അറിയാൻ സാധിച്ചത് .

 അറ്റാക്ക് വന്ന രോഗിയുമായി  കോട്ടക്കൽ hms ഹോസ്പിറ്റലിലേക്ക് പോവുകയായിരുന്ന  ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. 


രോഗിയെ മറ്റൊരു ആംബുലസിൽ ഹോസ്പിറ്റലിലേക്ക് മാറ്റി

Post a Comment

Thanks

أحدث أقدم