തിരൂർ: തമിഴ്നാട് കള്ളകുറിശ്ശി സ്വദേശിനി കീർത്തന (22) രണ്ടാം ഭർത്താവും സേലം സ്വദേശിയുമായ ശിവ (26) എന്നിവരാണ് അറസ്റ്റിലായത്.
9 മാസം പ്രായമുള്ള കുഞ്ഞിനെയാണ് ഒന്നരലക്ഷം രൂപയ്ക്ക് ഇവർ മഞ്ചേരി സ്വദേശിനിക്ക് വിറ്റത്. ഇവർ താമസിച്ചിരുന്നത് തിരൂരിലെ കോർട്ടേഴ്സിൽ ആയിരുന്നു
Post a Comment
Thanks