താമരശ്ശേരി: താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ നിലം പൊത്താറായ മരം നാളെ (ചൊവ്വ ) രാവിലെ 9 മണിക്ക് മുറിച്ചു മാറ്റും.
ഇതിൻ്റെ ഭാഗമായി രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ ചുരത്തിൽ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
യാത്രക്കാർ ഇതു കണക്കാക്കി തങ്ങളുടെ അത്യാവശ്യ യാത്രാ സമയം ക്രമീകരിക്കണം.
മരം മുറിച്ചുമാറ്റുന്നതു വരെ നിലവിലെ നിയന്ത്രണം തുടരും.
രാത്രി ചുരത്തിലൂടെ സഞ്ചരിക്കുന്നവർ സൂക്ഷിച്ച് കടന്നു പോകണം.
ചുരത്തിലൂടെ ഇന്ന് രാത്രി അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നത് ഉചിതം.
Post a Comment
Thanks