◆ രാവിലെ എഴുന്നേറ്റാൽ ഒരു മണിക്കൂർ കൊണ്ട് ഒരു ലിറ്ററോളം വെള്ളം കുടിക്കുക.
◆ വൈകിട്ട് 6 മണിക്ക് ശേഷമുള്ള ഭക്ഷണം പരമാവധി കുറയ്ക്കുക
◆ പഞ്ചസാര, Artificial Sugar, ബേക്കറി സാധനങ്ങൾ ഒഴുവാക്കുക.
◆ 30 മിനിറ്റോളം വേഗത്തിൽ നടക്കുക.
◆ Fruits & Vegetables ഒരു കപ്പ് എങ്കിലും ദിവസവും കഴിക്കുക
◆ ഒറ്റയടിക്ക് ഒരുപ്പാട് ഭക്ഷണം കഴിക്കുന്നത് ഒഴുവക്കി കുറച്ചു കുറച്ചായി കഴിക്കുക.
ഉദ: 2 മണിക്കൂർ കൂടുമ്പോൾ ചെറിയ രീതിയിൽ കഴിക്കുക.
വിശപ്പ് വരുകയാണെങ്കിൽ ചോറ് പോലുള്ള ഭക്ഷണം കഴിക്കുന്നതിനു പകരം Nuts, പ്രോട്ടീൻ അടങ്ങിയ ഭക്ഷണം (ചിക്കൻ) പോലുള്ളവ കഴിക്കാം.
◆ രാത്രി ഭക്ഷണം ഒഴുവക്കി iSlim Flat Tummies Bar കഴിക്കുകയാണെങ്കിൽ കൊഴുപ്പിനെ നിയന്ത്രിക്കാൻ ശരീരത്തിന് ആവശ്യമായ ഫൈബർ, പ്രോട്ടീൻ ഒക്കെ അതിൽ നിന്ന് ലഭിക്കുന്നുണ്ടാകും. 28ദിവസം കൊണ്ട് 3-9കിലോ ശരീരം ഭാരം കുറക്കാം.ദഹനവും, ഉപാപചയ പ്രവർത്തനങ്ങളും കൃത്യമായി നടക്കുന്നുണ്ടാകും.
Post a Comment
Thanks