മുഹര്‍റം പിറന്നു; ആശുറാഅ് ഞായറാഴ്ച മുഹര്‍റം ഒന്ന് ജൂണ്‍ 27 വെള്ളിയാഴ്ച



കോഴിക്കോട് | ദുല്‍ഹിജ്ജ 29 (ജൂണ്‍ 26 വ്യാഴം) ന് മുഹര്‍റം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ മുഹര്‍റം ഒന്ന് ജൂണ്‍ 27 വെള്ളിയാഴ്ചയും അതനുസരിച്ച് താസൂആഅ്, ആശൂറാഅ് (മുഹര്‍റം 9, 10) ജൂലൈ 5 ശനി, 6 ഞായര്‍ ദിവസങ്ങളിലായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹീമുല്‍ഖലീല്‍ അല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.

Post a Comment

Thanks

أحدث أقدم