തിരൂരങ്ങാടി : RSSകാരാൽ കൊല ചെയ്യപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുക എന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ്
പ്രതിഷേധ റാലിയും ബഹുജന സംഗമവും ഇന്ന്(02.10.24 ബുധൻ) ചെമ്മാട് അങ്ങാടിയിൽ പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും പ്രധിഷേധ പ്രകടനം 4 മണിക്ക് മമ്പുറം പാലത്തിന് സമീപത്ത് നിന്ന് ആരംഭിക്കും.
Post a Comment
Thanks