Homeനാട്ടുവാർത്ത ഉള്ളണത്ത് ഓട്ടോ മറിഞ്ഞ് മുന്നിയൂർ സ്വദേശി മരണപ്പെട്ടു September 07, 2024 0 ഉള്ളണത്ത് ഓട്ടോ മറിഞ്ഞ് മുന്നിയൂർ സ്വദേശി മരിച്ചുപരപ്പനങ്ങാടി : ഉള്ളണം തയ്യിലപ്പടിയിൽ ഓട്ടോ മറിഞ്ഞു ഡ്രൈവർ മരണപെ ട്ടു.കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ അഷ്റഫ് (60) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് അപകടം.
Post a Comment
Thanks