മൂന്നിയൂര്‍ കുടുംബശ്രീ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു
0
മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാറക്കടവ് അങ്ങാടിയില്‍ സെപ്തംബര്‍ 9,10,11 തീയതികളില്‍ നടക്കുന്ന കുടുംബശ്രീ ഓണം വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എന്‍.എം സുഹറാബി ഉദ്ഘാടനം ചെയ്തു
Post a Comment
Thanks