മീലാദ് സന്ദേശ റാലി വെള്ളിയാഴ്ച



ചേളാരി : ' തിരുനബി ( സ ) ജീവിതം ദർശനം ' എന്നെ പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി നടത്തുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായുള്ള വെളിമുക്ക് സർക്കിൾ മീലാദ് സന്ദേശ റാലി പതിമൂന്നാം തീയതി വെള്ളിയാഴ്ച 4 - 30 ന് ആറങ്ങാട്ടുപറമ്പ് കുമ്മന്തൊടി പാലത്തിന് സമീപത്തു നിന്ന് ആരംഭിച്ച് പടിക്കൽ സമാപിക്കുന്നു .

സമാപന സംഗമത്തിൽ യൂനുസ് സഖാഫി നന്നമ്പ്ര സന്ദേശ പ്രഭാഷണം നടത്തും

Post a Comment

Thanks

Previous Post Next Post