സാങ്കേതിക തകരാർ മൂലം തടസ്സപ്പെട്ടിരുന്ന മഞ്ഞ, പിങ്ക് കാർ ഉടമകളുടെ മസ്റ്ററിംഗ് ഒക്ടോബർ 3 മുതൽ പുനരാരംഭിക്കും
⭕2024 ഒക്ടോബർ 3 മുതൽ 8 വരെ എല്ലാ റേഷൻ കടകളിലും മസ്റ്ററിംഗ് സൗകര്യം ഉണ്ടായിരിക്കും
⭕AAY/PHH റേഷൻ കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും ഇ - പോസ് മെഷീൻ മുഖാന്തിരം അവരുടെ ആധാർ അപ്ഡേഷൻ നടത്തേണ്ടതാണ്
⭕ ആധാർ കാർഡ്,റേഷൻ കാർഡ് എന്നിവ മസ്റ്ററിംഗ് സമയത്ത് നിർബന്ധമാണ്
⭕ റേഷൻ കാർഡിലെ അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ- പോസിൽ വിരൽ പതിക്കണം
Post a Comment
Thanks