തിരുവനന്തപുരം: ആരോപണ വിധേയനായ മുൻ മലപ്പുറം ജില്ലാ പോലീസ് സുപ്രണ്ടും ഇപ്പോൾ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ആയ സുജിത് ദാസ് ഐ. പി.എ .എസി.നെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.
മലപ്പുറം എസ്.പി. ആയിരിക്കെ ഏറെ ആരോപണങ്ങൾ ഉണ്ടാവുകയും പി. വി. അൻവർ എം.എൽ.എ. സുജിത് ദാസിന്റെ ടെലഫോൺ സംഭാഷണമുൾപ്പെടെ ഒട്ടേറെ തെളിവുകൾ പുറത്ത് വിടുകയും ചെയ്തിരുന്നു.
തുടർന്ന് പത്തനംതിട്ട എസ്.പി. പദവിയിൽ നിന്നും മാറ്റപ്പെട്ട സുജിത് ദാസിനെ തൃശ്ശൂർ റേഞ്ച് ഐ.ജി.യുടെ റിപ്പോർട്ടിനെ തുടർന്നാണ് സർവ്വീസിൽ നിന്നും സൻസ്പെണ്ട് ചെയ്ത ഉത്തരവ് മുഖ്യമന്ത്രി ഇറക്കിയിട്ടുള്ളത് .
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks