മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഓണച്ചന്ത 2024 സെപ്റ്റംബർ 11,12,13,14 തിയ്യതികളിൽ പടിക്കൽ

 


 മൂന്നിയൂർ  പഞ്ചായത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന അല്ലെങ്കിൽ വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന കാർഷികോല്പന്നങ്ങളായ മത്തൻ, എളവൻ, ചേന, മറ്റു പച്ചക്കറികൾ, കിഴങ്ങുവിളകൾ തുടങ്ങിയവ പൊതു വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കൂടിയ വിലക്ക്  കർഷകരിൽ നിന്നു എടുക്കുകയും പൊതു വിപണിയിൽ വിൽക്കുന്നതിനേക്കാൾ കുറഞ്ഞ വിലക്ക് വിൽക്കുകയും ചെയ്യുന്നു.


കൂടുതൽ വിവരങ്ങൾക്കു 

9383471687 നമ്പറിൽ ബന്ധപ്പെടുക 

Post a Comment

Thanks

Previous Post Next Post