Invited Talk സംഘടിപ്പിച്ചു:


തിരൂരങ്ങാടി പി എസ് എം ഓ കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ invited talk സംഘടിപ്പിച്ചു. 

പരിപാടിയുടെ ഉദ്ഘാടനം പി എസ് എം ഒ കോളേജ് പ്രിൻസിപ്പൽ ഡോ കെ അസിസ് നിർവഹിച്ചു. 

 ശ്രീമതി പ്രീതി ഡോക്ടറൽ ഫെല്ലോ സെൻ്റർ ഫോർ വിമൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്   മുഖ്യാതിഥിയായി""GENDER AND SEX" എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംസാരിച്ചു.



 പരിപാടിയിൽ ചരിത്ര വിഭാഗം മേധാവി എം സലീന, അസിസ്റ്റന്റ് പ്രൊഫസർ മാരായ അബ്ദുൽ റഊഫ്, അബ്ദുൽ റഷീദ്, ഫഹദ് കെ ജസീല, ഷബീർ മോൻ,വിദ്യാർത്ഥികളായ ഹിഷാം, ഫിദ, അക്ഷയ് എം, ഷിഫ്ന, റൂഷാദ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Thanks

Previous Post Next Post