പരപ്പനങ്ങാടിയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി മധ്യവയസ്‌കന് ദാരുണാന്ത്യം

 


പരപ്പനങ്ങാടി : പരപ്പനങ്ങാടി അയ്യപ്പൻകാവിൽ വന്ദേഭാരത് ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ചാലേരി സുബ്രമണ്യൻ ആണ് മരിച്ചത്.

 മൃതദേഹം ട്രോമാകെയർ വളണ്ടിയർമാരായ റാഫി ചെട്ടിപ്പടി, ഗഫൂർ തമാന എന്നിവർ ചേർന്ന് തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിൽ എത്തിച്ചു.



Post a Comment

Thanks

Previous Post Next Post