ഇലക്ട്രിക് ലൈനിലേക്ക് മരം വീണു ഒഴിവായത് വൻ ദുരന്തം
0
തിരൂരങ്ങാടി : പരപ്പനങ്ങാടി അരീക്കോടിൽ ചെമ്മാട് പെട്രോൾ പമ്പിന്റെ മുൻവശം ലൈനിമ്മൽ തെങ്ങ് വീണു.
വൻ അപകടം തലനാരിയക്ക് ഒഴിവായി ഫയർ ഫോയിസ് സ്ഥലത്ത് എത്തിയാണ് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത് അബ്ദുൽ റഹീം പൂക്കത്ത് KSEB എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിവര മറിക്കുകയും ചെയ്തിരുന്നു
إرسال تعليق
Thanks