വയനാട്ടിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി മൂന്നിയൂർ പത്താം വാർഡിലെ പാറക്കടവ് തെക്കെപ്പാടം 129 നമ്പർ അംഗൻവാടി,
ആലിൻചുവട് 152 നമ്പർ അംഗൻവാടി,
പാറക്കാട്ട് 111 നമ്പർ അംഗൻവാടി.
കുരുന്നുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്സ്വാതന്ത്ര്യ ദിനത്തിൽ പായസത്തിന് വേണ്ടി കരുതിവെച്ചിരുന്ന പണം മെമ്പർ കല്ലൻ അഹമ്മദ് ഹുസൈന് കൈമാറി നാടിന് മാതൃകയായി.
إرسال تعليق
Thanks