ഓണം സ്വർണോൽസവം;ചെമ്മാട് യൂണിറ്റ് ഉൽഘാടനം


തിരൂരങ്ങാടി:ആൾകേരള ഗോൾഡ് ആന്റ്  സിൽവർ മർച്ചൻറ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ സ്വർണ്ണകടകളിൽ നടപ്പിലാക്കുന്ന രണ്ടേകാൽ കോടി രൂപയുടെ മൂന്നുമാസം നീണ്ടു നിൽക്കുന്ന സമ്മാനപദ്ധതിയുടെ
ചെമ്മാട് യൂണിറ്റ് തല ഉൽഘാടനം
വ്യപാരിവ്യവസായിഏകോപനസമിതി ജില്ലാസെക്രട്ടറി
കുഞ്ഞിമുഹമ്മദ്  വ്യാപാരി വ്യവസായി ചെമ്മാട് യൂണിറ്റ് പ്രസിഡൻറ്
നൗഷാദ്സിറ്റി പാർക്കിന്
നൽകി ഉൽഘാടനംചെയ്തു.



സി.എച്ച്.ഇസ്മായിൽഹാജി
അദ്ധ്യക്ഷതവഹിച്ചു.
നൗഷാദ് കളപ്പാടൻ,
മലബാർ ബാവ,
ബഷീർ കാടാമ്പുഴ ,
സന്തോഷ് റാസിഗോൾഡ്,
സൈനു ഉള്ളാട്ട്,
അമർ മനരിക്കൽ ,
അഷ്റഫ് അൽമജൽ,
സിദ്ധിഖ്സഫ,
ബഷീർ വിന്നേഴ്സ്,
മുജീബ് ദിൽദാർ,
സിദ്ധിഖ് പനക്കൽ ,
എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
97446633 66.

Post a Comment

Thanks

Previous Post Next Post