തിരുരങ്ങാടി:സംസ്ഥാനത്ത് നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരതയുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ 21-ഡിവിഷനിൽ സര്‍വെ നടത്തി.
വര്‍ത്തമാന കാലത്ത് പണമിടപാടുകള്‍ വരെ ഡിജിറ്റലിലേക്ക് മാറിയ സാഹചര്യത്തില്‍ അതേ കുറിച്ച് എല്ലാവര്‍ക്കും അറിവ് പകരുന്നതിനുള്ള പദ്ധതിയാണ് ഡിജിറ്റല്‍ സാക്ഷരത.
ഡിവിഷൻ കൗൺസിലറും നഗരസഭ വികസന കാര്യ ചെയർമാനുമായ ഇഖ്ബാൽ കല്ലുങ്ങൽ സർവെ ഉദ്ഘാടനം ചെയ്തു, ബഷീർ ഒള്ളക്കൻ, ഒ, റാഫി, സി, വി ബാസിത്, മുംതാസ് ടീച്ചർ ,ആരിഫ സംസാരിച്ചു. തിരൂരങ്ങാടി പി. എസ്.എം, ഒ കോളജ് എൻ എസ് എസ് വളണ്ടിയർമാരായ
മുഈന. ടി. കെ ,
അനീന.കെ. കെ ,
തസ്‌രീഫ്.കെ ,
റജീൽ. ടി ,
നാഫില. പി ,
നാജിയ. വി ,
അനഘ.കെ ,
അക്ഷയ. കെ ,
ഷിഗ. പി. സി നേതൃത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks