SSF തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ഇന്ന് തുടക്കം

 


 1500 വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾക്ക് സാക്ഷിയായി എസ്എസ്എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് വെള്ളിയാഴ്ച (ഇന്ന്) തുടക്കമാകും. 

വ്യവസായം വരച്ച ഭൂപടങ്ങൾ എന്ന പ്രമേയത്തിൽ കൊളപ്പുറത്താണ് സാഹിത്യോത്സവ് നടക്കുന്നത്.

മൂന്ന്  ദിവസങ്ങളിലായി 1500  ൽ അധികം പ്രതിഭകൾ മത്സരിക്കും 



Post a Comment

Thanks

Previous Post Next Post