എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് മാറ്റിവെച്ചു


നിലവിലെ കാലാവസ്ഥ വ്യതിയാനവും, അതിലേറെ നമ്മളെ എല്ലാവരെയും നടുക്കിയ 'പ്രകൃതി ദുരന്ത' സാഹചര്യവും കണക്കിലെടുത്ത് 

ഓഗസ്റ്റ്  2,3,4 വെള്ളി,ശനി, ഞായർ ദിവസങ്ങളിൽ വെളിമുക്ക് ആലുങ്ങൽ വെച്ച് നടത്താൻ തീരുമാനിച്ച 

എസ്.എസ്.എഫ് തേഞ്ഞിപ്പലം ഡിവിഷൻ സാഹിത്യോത്സവ് 

ഓഗസ്റ്റ് 9,10,11 വെള്ളി,ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റിവെച്ചു 

Post a Comment

Thanks

Previous Post Next Post