കാലവർഷം ശക്തമായതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിൻ്റെ 3 സ്പിൽവ്വേ ഷട്ടറുകൾ 20 സെൻ്റീമീറ്റർ വീതം ബുധനാഴ്ച്ച (17- 07-2024) രാവിലെ 10 മണിക്ക് ഉയർത്തുന്നതാണ്.
പ്രസ്തുത സാഹചര്യത്തിൽ പുഴയുടെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ട സാഹചര്യമില്ല.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാതൊരു കാരണവശാലും ജനങ്ങൾ പുഴയിൽ ഇറങ്ങി കുളിക്കുകയോ, മറ്റ് ആവശ്യങ്ങൾക്കു വേണ്ടി പുഴയിൽ ഇറങ്ങുകയോ ചെയ്യരുതെന്ന് അറിയിക്കുന്നു
إرسال تعليق
Thanks