മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്.
ശക്തമായ മഴയുടെയും വയനാട്ടിലെ ഉരുൾ പൊട്ടലിൻ്റെയും കരുവാരക്കുണ്ട് മേഖലകളിലെ ശക്തമായ മഴയുടെയും പശ്ചാത്തലത്തിൽ ചാലിയാർ, കടലുണ്ടി പുഴയിൽ ക്രമാതീതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണം.
Post a Comment
Thanks