പ്രിയരേ, വാർഡ് 16 ലുള്ള ഗ്യാസ് കണക്ഷൻ എടുത്തവർക്കുള്ള മസ്റ്ററിംഗ് ക്യാമ്പ് 10.7.2024 ബുധൻ രാവിലെ 9. മണിമുതൽ 12 മണി വരെ ചാലിൽസ്കൂളിൽ വെച്ച് നടത്തുന്നുണ്ട്.
ആരുടെ പേരിലാണോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളത് അവരുടെ ആധാർ കാർഡും റെജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോണും കൊണ്ട് വരേണ്ടതാണ്. ...
തിരുരങ്ങാടി Indane ഗ്യാസ് ഏജൻസിയിൽ നിന്ന് കണക്ഷൻ എടുത്തവർക്ക് മാത്രമാണ് മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്…
പരമാവധി ക്യാമ്പിൽ പങ്കെടുത്ത് എല്ലാവരും ഇത് പ്രയോചനപ്പെടുത്തുക….
അബ്ദുസമദ് ചാന്ത്
മെമ്പർ വാർഡ് 16
മൂന്നിയൂർ ഗ്രാമ പഞ്ചായത്ത്
إرسال تعليق
Thanks