ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവം' പ്രകാശിതമായി.
തിരുവനന്തപുരം ഹയാത്ത് റിജൻസിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ശശി തരൂർ എം പിക്ക് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകി.
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും മന്ത്രിമാരും ജനപ്രതിനിധികളും സാമൂഹ്യ-വ്യവസായ-സാംസ്കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായി.
Post a Comment
Thanks