രണ്ടു ദിവസമായി കാട്ടു പന്നിയെ പ്രദേശത്തു കണ്ടു വരുന്നു.
പ്രദേശ വാസികൾ ഇപ്പോൾ ആശങ്കയിലാണ്. പടിക്കലിനും ചേളാരിക്കുമിടയിൽ കലൂർ മുള്ളൻ മടക്കലിലാണ് പന്നി ഇറങ്ങിയിട്ടുള്ളത്.
ചെമ്പകശ്ശേരി ജലീലിന്റെ വീടിന്റെ അടുത്താണ് പന്നിയെ ആദ്യം കണ്ടെത്തിയത്.
പന്നിയെ ഓടിച്ചെങ്കിലും പിന്നീട് രാത്രിയിലും സമീപ പ്രദേശത്തു പന്നിയെ കണ്ടു.
Post a Comment
Thanks