പെരുമണ്ണ:സക്സസ് അക്കാദമി LP,UP വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ്-2024 ന്റെ സമാപനം പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂഴിത്തറ ജസ്ന ടീച്ചർ നിർവഹിച്ചു.ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ചടങ്ങിൽ വൈസ് പ്രസിഡന്റ് വിതരണം ചെയ്തു.
പ്രിൻസിപ്പൽ ജംഷീർ സർ അധ്യക്ഷത വഹിച്ചു.മീര ടീച്ചർ, ഷംസിയ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു.
ചടങ്ങിൽ വെച്ച് രക്ഷിതാക്കളും മാനേജ്മെന്റും ചേർന്ന് നൽകുന്ന സ്നേഹോപഹാരം വൈസ് പ്രസിഡന്റ് ഏറ്റുവാങ്ങി.
إرسال تعليق
Thanks