ചെമ്മാട് ഇന്ന് രാവിലെ ഒമ്പത് മുതൽ രണ്ട് മണി വരെ കട മുടക്കം


ചെമ്മാട് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗവും  ഭാരവാഹികളെ തിരഞ്ഞെടുപ്പും നടക്കുന്നതിനാൽ ഇന്ന് 21.5.2024 ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കടമുടക്കമായിരിക്കും.

Post a Comment

Thanks

أحدث أقدم