ഇന്റർനാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്പ്; മൂന്നിയൂർ നിബ്റാസ് വിദ്യാർത്ഥിനി ഫയോന ഹെൽമിന് ഒന്നാം സ്ഥാനം

തിരൂരങ്ങാടി | കോഴിക്കോട് വി

കെ കൃഷ്ണമേനോൻ സ്റ്റേഡിയത്തിൽ
നടന്ന 46-ാം ഇന്റർനാഷനൽ കരാട്ടെ
ചാമ്പ്യൻ ഷിപ്പിൽ ജില്ലയെ
പ്രതിനിധീകരിച്ച് മത്സരിച്ച ഫയോന
ഹെൽമിന് ഒന്നാം സ്ഥാനം.

മൂന്നിയൂർ നിബ്രാസ് സെക്കൻഡറി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയായ
ഹെൽമിൻ പടിക്കൽ കെ കെ
ഫൈസലിന്റെയും സലീനയുടെയും മകളാണ്.

Post a Comment

Thanks

أحدث أقدم