മുന്നിയൂരിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പരിക്കേറ്റ വായോദികന് മരണപ്പെട്ടു.


മുന്നിയൂർ: ആലിൻ

ചുവട്ടിൽ ഇന്ന് രാവിലെ 

കാറും ഓട്ടോറിക്ഷയും

കൂട്ടിയിടിചുണ്ടയ അപകടത്തിൽ

ഒരാൾ മരണപ്പെട്ടു.


അപകsത്തിൽ പരിക്ക്

 പറ്റിയ ആലിന്ച്ചുവട് സ്വദേശി

STU കുഞ്ഞിമുഹമ്മദ്കാക്ക യാണ്

മരണപ്പെട്ടത്.

(ഓട്ടോയിൽ ഉണ്ടായിരുന്ന ആളാണ് )


അപകടത്തിൽ പരിക്ക് പറ്റിയ 

പാങ്ങാട്ട് മുജീബ് (41) കോഴിക്കോട്

മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

Post a Comment

Thanks

Previous Post Next Post