ചൂട് ക്രമാധീതമായി ഉയരുകയും ഉഷ്‌ണതരംഗ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ മെയ് 6 വരെ സംസ്ഥാനത്തെ മുഴുവൻ വിദ്യാ ലയങ്ങളും അടച്ചിടാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരം സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും കീഴിലുള്ള മദ്റസകൾക്ക് മെയ് 6 കൂടിയ ദിവസങ്ങളിൽ (ശനി, ഞായർ അവധി ആയിരിക്കുമന്ന് ഓഫീസുകളിൽ നിന്ന് അറിയിച്ചു
Post a Comment
Thanks