എസ് വൈ എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ് ഇന്ന് ഉച്ചക്ക് 2 മണിക്ക് വെളിമുക്ക് വാദി ബദ്റിൽ വെച്ച നടക്കും. ഇ വര്ഷം ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്ന എല്ലാവര്ക്കും പങ്കെടുക്കാൻ വസരമുണ്ട്.
പ്രമുഖ പണ്ഡിതൻ ഇബ്രാഹിം ബാഖവി മേല്മുറിയാൻ ക്ലാസ് എടുക്കുന്നത്
Post a Comment
Thanks