സിവിൽ സർവിസ് ഫലം . 507ാം റാ​ങ്കി​ന്റെ തി​ള​ക്ക​വു​മാ​യി ഫ​സ​ൽ: ജന്മനാട്ടിൽ സ്വീകരണം നൽകി


പ​ര​പ്പ​ന​ങ്ങാ​ടി: പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി പി.​വി. അ​ബ്ദു​ൽ ഫ​സ​ലി​ന്റെ സി​വി​ൽ സ​ർ​വി​സ് സ്വ​പ്ന​ങ്ങ​ൾ ചി​റ​ക​ടി​ച്ചു. 507ാം റാ​ങ്കാ​ണ് നേ​ടി​യ​ത്. പു​ത്ത​രി​ക്ക​ൽ സ്വ​ദേ​ശി പി.​വി. ബാ​വ-​അ​സ​റാ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ്യ​യി​ൽ​നി​ന്നാ​ണ് ഉ​ന്ന​ത​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.


സി​വി​ൽ സ​ർ​വി​സ് നേ​ടു​ക​യെ​ന്ന​ത് മ​ക​ന്റെ കു​ഞ്ഞു​നാ​ൾ മു​ത​ലു​ള്ള സ്വ​പ്ന​വും ല​ക്ഷ്യ​ബോ​ധ​മു​ള്ള ചു​വ​ടു​വെ​പ്പു​മാ​യി​രു​ന്നെ​ന്ന് മാ​താ​വ് അ​സ​റാ​ബി പ​റ​ഞ്ഞു. പ​ത്താം ക്ലാ​സ് വ​രെ പ​ര​പ്പ​ന​ങ്ങാ​ടി ത​ഹ്‍ലീ​മു​ൽ ഇ​സ്​​ലാം സ്കൂ​ളി​ലും പി​ന്നീ​ട് കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല, ഡ​ൽ​ഹി ജാ​മി​അ മി​ല്ലി​യ്യ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ഠ​നം തു​ട​ർ​ന്നു. ഇ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​രം സി​വി​ൽ സ​ർ​വി​സ് അ​ക്കാ​ദ​മി​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​ണ്.


സിവിൽ സർവ്വീസിൽ ഉന്നത വിജയം നേടിയ പരപ്പനങ്ങാടിയിലെ പി വി അബ്ദുൽ ഫസലിന് സയ്യിദ് ശാഹുൽ ഹമീദ് നദ് വി തങ്ങൾ, SMK തങ്ങൾ,പുളിക്കലകത്ത് ഉസ്മാൻ കോയ ഹാജി, നൗഫൽ ഇല്ല്യൻ എന്നിവരുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി .

Post a Comment

Thanks

Previous Post Next Post